Right 1ഇനി ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൂപ്പര്‍ സ്പീഡില്‍! മസ്കിന്റെ സ്റ്റാര്‍ലിങ്കിന് കൈ കൊടുത്ത് എയര്‍ടെല്‍; സ്പേസ് എക്സുമായി ഇന്ത്യയില്‍ ഒപ്പുവയ്ക്കുന്ന ആദ്യ കരാര്‍; ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിനു വഴിയൊരുക്കുന്ന നിര്‍ണായക ചുടവുവയ്പ്പ് എന്ന് എയര്‍ടെല്ലിന്റെ അവകാശവാദംമറുനാടൻ മലയാളി ബ്യൂറോ11 March 2025 7:31 PM IST