SPECIAL REPORTസിപിഎമ്മിന്റെ രാഷ്ട്രീയം പറയേണ്ട; പ്രതിപക്ഷത്തെ കടന്നാക്രമിക്കേണ്ട; ഭരണനേട്ടങ്ങള്‍ പ്രതിഫലം നല്കി യാത്രാ വ്ലോഗുകളില്‍ പറയിപ്പിക്കും; ഉള്ളടക്കം തീരുമാനിക്കാന്‍ എം.വി. നികേഷ്കുമാര്‍ നയിക്കുന്ന നവമാധ്യമ സമിതി; മാധ്യമങ്ങള്‍ കൈവിട്ടതോടെ പ്രചാരണത്തിന് പുതിയ വഴിതേടി സിപിഎം; നാലാം വാര്‍ഷികം പൊളിഞ്ഞതോടെ പിണറായി സര്‍ക്കാരിന്റെ 'വാഴ്ത്തുപാട്ടുമായി' ഇന്ഫ്ലുവന്സര്മാരെത്തുംസ്വന്തം ലേഖകൻ13 May 2025 1:11 PM IST