FOREIGN AFFAIRSചൈനയില്‍ നിന്നുള്ള അപൂര്‍വ്വധാതു കയറ്റുമതിയില്‍ നിയന്ത്രണം; യുഎസില്‍ നിന്നുള്ള സോയാബീന്‍ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തി; ട്രംപിന് ചെക്ക് വെക്കുന്ന തന്ത്രവുമായി ചൈന; കലിമൂത്ത് ട്രംപ് ചൈനയെ പൂട്ടുമെന്ന ഭീഷണിയുമായി വീണ്ടും രംഗത്ത്; ഇക്കുറി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 155 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണിമറുനാടൻ മലയാളി ബ്യൂറോ20 Oct 2025 11:00 PM IST