You Searched For "ഇരട്ട വോട്ട്"

ഉളുപ്പില്ലാതെ ചോദ്യം ചോദിച്ചാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ മാനനഷ്ടക്കേസ് കൊടുക്കും; പ്രതിപക്ഷ നേതാവ് പോലും ചിന്തിക്കാത്ത തരത്തില്‍ ചോദ്യങ്ങള്‍; ഇരട്ട വോട്ട് വിവാദത്തില്‍ ചൂടായി പി സരിന്‍; വീട് തന്റെ പേരിലെന്നും തന്നെ സ്ഥാനാര്‍ഥിയുടെ ഭാര്യയായി കാണേണ്ടതില്ലെന്നും സൗമ്യ സരിനും
ഇരട്ട വോട്ട് ഉണ്ടാക്കുന്നത് അധിക ജോലി ഭാരം; രാഷ്ട്രീയക്കാരുടെ അട്ടിമറിയിൽ പ്രതിസന്ധിയിലാകുന്നത് ബൂത്ത് ലെവൽ ഓഫീസർമാർ; കിട്ടുന്നത് തുച്ഛമായ ഓണറേറിയം; ആരും മാന്യമായ പരിഗണന നൽകാത്ത വിഭാഗമായി ബിഎൽഒമാർ; തെരഞ്ഞെടുപ്പിന്റെ താഴെ തട്ടിൽ ഇത് പരാതിക്കാലം; കണ്ണടച്ച് അധികാരികളും
ഇരട്ടവോട്ടിൽ ഉത്തരവാദിത്തം തിരഞ്ഞെടുപ്പു കമ്മീഷന്; സംസ്ഥാന സർക്കാരിനു പോലും ഇക്കാര്യത്തിൽ ഇടപെടാനാവില്ല; വോട്ടർപ്പട്ടിക കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പിന് സജീകരിക്കാനാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ; പ്രതിപക്ഷ നേതാവിന്റെത് തെരുവു സർക്കാർ; വിമർശനവുമായി സിപിഐ മുഖപത്രം
കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യക്കും ഇരട്ട വോട്ട്; എങ്ങനെയെന്ന് അറിയില്ലെന്ന് പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി; സർക്കാരിനെതിരെ ആക്രമണം ശക്തമാക്കാനൊരുങ്ങുന്ന പ്രതിപക്ഷം പുലിവാല് പിടിക്കുന്നു
സാങ്കേതിക പിഴവുകളാണ് ഇരട്ടവോട്ടിന് പ്രധാന കാരണമെന്നും രാജ്യത്ത് ഇത്തരത്തിൽ 26 ലക്ഷത്തിലേറെ വോട്ടുകളുണ്ടെന്നും ഇലക്ഷൻ കമ്മീഷൻ; ചെന്നിത്തലയുടെ അമ്മയുടെ ഇരട്ട വോട്ടിൽ പ്രതിരോധം തീർത്ത് സിപിഎമ്മും; കള്ളവോട്ടിൽ കടന്നാക്രമണം തുടരാൻ കോൺഗ്രസും; കള്ളവോട്ടിന് എത്തുന്നവർക്കെതിരെ ക്രിമിനൽ നടപടി ഉറപ്പാക്കി വിവാദം
സാന്ദ്ര എസ് പെരേര എന്ന പേരും ചിത്രവും ഉപയോഗിച്ച് തിരുവനന്തപുരം മണ്ഡലത്തിൽ ഉണ്ടാക്കിയത് എട്ട് വോട്ട്! ഉദ്യോഗസ്ഥരുടെ സാങ്കേതിക പിഴവ് മാത്രമല്ല വ്യാജ വോട്ടിന് പിന്നിലെന്ന് തെളിയിച്ച് കൂടുതൽ അട്ടിമറിക്കഥകൾ പുറത്ത്; ഇങ്ങനെയൊരു വോട്ടറുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം; കള്ള വോട്ടർമാർക്ക് ഇത്തവണ ശിക്ഷ കടുക്കും
ഒന്നിലധികം വോട്ടുള്ളവരെ  വിഎൽഒമാർ നേരിട്ട് കണ്ട് വോട്ട് ചെയ്യുന്ന ബൂത്ത് ഏതെന്ന് രേഖാമൂലം എഴുതി വാങ്ങണം; ഒരു വോട്ടു മാത്രമാണ് ചെയ്തതെന്ന് സത്യവാങ്മൂലം വാങ്ങണം ; ഇരട്ട വോട്ട് തടയാൻ നാല് നിർദേശങ്ങളുമായി ചെന്നിത്തല കോടതിയിൽ
നാല് ലക്ഷത്തിൽപ്പരം ഇരട്ടവോട്ടുകൾ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ്; ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; 38,586 പേർക്ക് മാത്രമാണ് ഇരട്ട വോട്ട് കണ്ടെത്തിയതെന്ന് കമ്മീഷൻ ഹൈക്കോടതിയിൽ; ഒരേ പേരും ഒരേ മേൽവിലാസവുമുള്ളവർ നിരവധി ഉണ്ടാവുമെന്നും  ഇവരെല്ലാം ഇരട്ടവോട്ടുള്ളവരല്ലെന്നും വാദം; ചെന്നിത്തലയുടെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ