STATE'മാധ്യമപ്രവര്‍ത്തകര്‍ ഇറച്ചിക്കടയ്ക്ക് മുന്നില്‍ നില്ക്കുന്ന പട്ടികളെ പോലെ; നീല ട്രോളി ബാഗ് വിവാദം അനാവശ്യം': എന്‍ എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശങ്ങള്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; എം വി ഗോവിന്ദന് പറഞ്ഞിട്ടും തിരുത്തിയില്ല; ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ21 Dec 2024 3:16 PM IST