Politicsഉദുമ മണ്ഡലത്തിൽ കുമാരി എന്ന സ്ത്രീയുടെ പേരും വിലാസവും അഞ്ചിടത്ത്; അഞ്ചു തിരിച്ചറിയൽ കാർഡും നൽകി; കഴക്കൂട്ടത്തും 4506 കള്ളവോട്ടർമാരെ കണ്ടെത്തി; കൊല്ലത്ത് 2534ഉം തൃക്കരിപ്പൂരിൽ 1436ഉം കൊയിലാണ്ടിയിൽ 4611ഉം നാദാപുരത്ത് 6181ഉം കൂത്തുപറമ്പിൽ 3521ഉം വ്യജ വോട്ടർമാർ; ചെന്നിത്തലയുടെ ആരോപണത്തിൽ അന്വേഷണത്തിന് ഇലക്ഷൻ കമ്മീഷൻമറുനാടന് മലയാളി17 March 2021 7:23 PM IST
Politicsഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജ വോട്ടർമാരെ ഉണ്ടാക്കുന്നത് കമ്മീഷനും തലവേദന; ഇരട്ടവോട്ടു സ്ഥിരീകരിച്ചിട്ടും പ്രശ്നപരിഹാരം ഇനിയുമായില്ല; കള്ള വോട്ടിൽ കോവിഡ് മാസ്‌കും പ്രശ്‌നമാകും; ചെന്നിത്തലയുടെ കണ്ടെത്തലുകളിൽ എന്ത് ചെയ്യണമെന്ന് അറിയാതെ ഇലക്ഷൻ കമ്മീഷൻമറുനാടന് മലയാളി24 March 2021 1:31 PM IST
KERALAMതാൻ എന്നും ജീവാകാരുണ്യ പ്രവർത്തകൻ തന്നെയെന്ന് ഫിറോസ് കുന്നംപറമ്പിൽ; 'കൈപ്പത്തിയിൽ മത്സരിച്ചതിനാൽ കോൺഗ്രസോ മുസ്ലിം ലീഗോ ആവില്ല'; സീറ്റ് ലഭിച്ചതും ജീവകാരുണ്യ പ്രവർത്തകൻ എന്നപേരിൽ; നിലവിലോ ഭാവിയിലോ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളാവാൻ തീരുമാനിച്ചിട്ടില്ലെന്നും ഫിറോസ്മറുനാടന് മലയാളി24 March 2021 8:37 PM IST
SPECIAL REPORT'തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന കോടതി പരാമർശം'; മാധ്യമങ്ങളിൽ വന്ന വാർത്ത വേദനിപ്പിച്ചെന്ന് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ; റിപ്പോർട്ട് ചെയ്യുന്നത് വിലക്കണമെന്ന് ഹർജിയിൽ ആവശ്യംന്യൂസ് ഡെസ്ക്1 May 2021 12:24 AM IST