You Searched For "ഇലോൺ മസ്‌ക്"

ഇവിഎമ്മുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കും; അത് സുരക്ഷിതമല്ല; ഞാനൊരു ടെക്‌നോളജിസ്റ്റ് ആയത്കൊണ്ട് ഇതൊക്കെ അറിയാം; വോട്ടിങ് മെഷീനുകൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഇലോൺ മസ്‌ക്
ബഹിരാകാശത്തേയ്ക്ക് പോകുന്ന ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ തിരിച്ചു കയറ്റരുത്; ആറായിരത്തോളംപേർ പരാതിയിൽ ഒപ്പിട്ടു; ഇലോൺ മസ്‌ക്കിനെയും ഒപ്പം കയറ്റിവിടണമെന്ന് ആവശ്യം
തന്നെ വകവയ്ക്കാതിരുന്ന ഇന്ത്യൻ വംശജനായ ട്വിറ്റർ സിഇഒ പരാഗ് അഗ്രവാളിനെ നിമിഷ നേരം കൊണ്ട് പുറത്താക്കി; ജോലി പോകുമെന്ന് പേടിച്ച് 7500 ഓളം ജീവനക്കാർ; കൂട്ടപ്പിരിച്ചുവിടൽ ഉണ്ടാകില്ലെന്ന് ഇലോൺ മസ്‌ക് പറയുന്നെങ്കിലും എല്ലാവർക്കും ആധി; പണി പോയെങ്കിലും അഗ്രവാളിന് കിട്ടുക 318 കോടി; ട്വിറ്റർ പക്ഷി സ്വതന്ത്രമായെന്ന് മസ്‌ക് പ്രഖ്യാപിക്കുമ്പോൾ