SPECIAL REPORTഗ്രീസില്‍ ഇസ്രായേല്‍ ടൂറിസ്റ്റുകള്‍ക്കെതിരെ വീണ്ടും ആക്രമണം; കല്ലും ആയുധങ്ങളും കൊണ്ട് ആക്രമിച്ചെന്നും ദേഹത്ത് വെള്ളം ഒഴിച്ചെന്നും ക്രൗണ്‍ ഐറിസ് കപ്പലിലെ യാത്രക്കാര്‍; ആവര്‍ത്തിക്കുന്ന അതിക്രമങ്ങളില്‍ ആശങ്കയേറുന്നുമറുനാടൻ മലയാളി ഡെസ്ക്30 Aug 2025 12:11 AM IST