INVESTIGATIONകുട്ടിയെ അപകടപ്പെടുത്താൻ മുൻപും ശ്രമം നടന്നു; അന്ന് പൂവാർ പോലീസിൽ കൃഷ്ണപ്രിയ പരാതി നൽകി; ഷിജിൽ തള്ളിയിട്ടതിനെ തുടർന്ന് പരിക്കേറ്റു; മരിക്കുമ്പോൾ ഇഹാന്റെ കയ്യിൽ പ്ലാസ്റ്റർ; നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരനെ പിതാവ് ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവ്സ്വന്തം ലേഖകൻ24 Jan 2026 3:04 PM IST