You Searched For "ഇൻസ്റ്റഗ്രാം"

സമൂഹ മാധ്യമങ്ങൾ വഴി പെൺകുട്ടികളെ ചൂഷണം ചെയ്ത സംഭവം;യുവാവിനെതിരെ കൂടുതൽ പരാതികൾ; പരാതിക്കാരിൽ പതിനാലുവയസുകാരിയായ പെൺകുട്ടിയും; പരാതികളിൽ ഭൂരിഭാഗവും നഗ്‌നച്ചിത്രങ്ങൾ വാങ്ങിയുള്ള ഭീഷണിയും പീഡനവും
മയക്കുമരുന്ന് നൽകി 14കാരിയെ പീഡിപ്പിച്ച കേസിൽ ഇനി പിടികൂടാനുള്ളത് മൂന്നു പേരെ കൂടി; മൂവർസംഘം കേരളത്തിന് പുറത്തേക്ക് കടന്നതായി പൊലീസ്; ഇതുവരെ അറസ്റ്റിലായത് നാലു പേർ; നിർഭയ ഹോമിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ കൗൺസലിങ്ങും ലഹരി വിമുക്തിക്കായുള്ള ചികിത്സയും നടത്തുന്നു
മുംബൈ സ്വദേശിയായ പത്തൊൻപതുകാരനെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ; സ്വീഡൻ സ്വദേശിയായ 16കാരി മുംബൈയിലെത്തി; പിന്നാലെ ഇന്റർപോളിൽ നിന്ന് യെല്ലോ നോട്ടീസ്; മുംബൈ പൊലീസ് കണ്ടെത്തി കുടുംബത്തോടൊപ്പം തിരിച്ചയച്ചു
ലോഗിൻ ഐഡിയും പാസ്വേഡും ഇല്ലാതെ അക്കൗണ്ടിൽ മാറ്റം വരുത്താം; ഇൻസ്റ്റഗ്രാമിൽ ഗുരുതരമായ ബഗ്ഗ് കണ്ടെത്തി ഇന്ത്യൻ വിദ്യാർത്ഥി; പാരിതോഷികമായി ലഭിച്ചത് 38 ലക്ഷം രൂപ
ഇൻസ്റ്റഗ്രാം കാമുകനെ തേടിയെത്തിയ 19കാരി കൂട്ടബലാൽസംഗത്തിനിരയാക്കിയത് രക്ഷകരായി അവതരിച്ചവർ; പീഡിപ്പിച്ചത് പരപ്പനങ്ങാടി പനയത്തിൽ ജുമാ മസ്ജിദിന് അടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ; ടൂറിസ്റ്റ് ബസ്സിൽ നിന്നും താഴെ വീണ കുട്ടിയെ രക്ഷിച്ച് സോഷ്യൽ മീഡിയയിൽ താരമായ വ്യക്തിയും പ്രതി