Marketing Featureഇൻസ്റ്റഗ്രാം പ്രണയവും വിവാഹ വാഗ്ദാനവും; മലപ്പുറത്ത് നിന്ന് സ്കൂട്ടറിൽ ഇലന്തൂരിൽ വന്ന് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ അറസ്റ്റിൽ; വായ്പ മുടങ്ങി സ്കൂട്ടർ ഫിനാൻസ് കമ്പനിക്കാർ കൊണ്ടുപോയപ്പോൾ വരവ് ഓട്ടോറിക്ഷയിൽ; പ്രതി റിമാൻഡിൽശ്രീലാല് വാസുദേവന്15 March 2023 7:09 PM IST