SPECIAL REPORTപുരാതന ഈജിപ്ഷ്യന്‍ നാഗരികതയുടെ നാഴികക്കല്ലുകളില്‍ ഒന്ന് ഈജിപ്ത് പുനഃസ്ഥാപിക്കുന്നു; മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച രണ്ട് പ്രതിമകള്‍ അനാഛാദനം ചെയ്തു; രണ്ട് പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നവീകരണ പദ്ധതികളുമായി മുന്നോട്ട്മറുനാടൻ മലയാളി ഡെസ്ക്17 Dec 2025 9:50 AM IST