SPECIAL REPORTസൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ ഈന്തപ്പഴ പായ്ക്കറ്റിൽ എലിയുടെ കാഷ്ഠം; ചുനക്കര സ്വദേശി ചാരുംമൂട് ബ്രദേഴ്സ് സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയത് ലയൺ ലായിന ഡേറ്റ്‌സ്; ഫുഡ് സേഫ്റ്റി വിഭാഗത്തിന് പരാതി നൽകിയിട്ടും അനക്കമില്ലെന്ന് ജിതിൻ മറുനാടനോട്ആർ പീയൂഷ്9 Feb 2021 6:00 PM IST