Right 1ഈഫല്‍ ഗോപുരത്തേക്കാള്‍ ഇരട്ടി ഉയരം; എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിനേക്കാള്‍ 200 മീറ്റര്‍ ഉയരക്കൂടുതല്‍; ബീപാന്‍ നദിക്ക് കുറുകെ മലയിടുക്കുകളെ ബന്ധിപ്പിച്ച് എഞ്ചിനീയറിങ് വിസ്മയം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ചൈനയില്‍ ഉടന്‍ തുറക്കുംമറുനാടൻ മലയാളി ഡെസ്ക്9 April 2025 10:11 PM IST