SPECIAL REPORTമുന്‍ മാനേജറെ മര്‍ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് സമന്‍സ് അയച്ച് കോടതി; കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി സമന്‍സ് അയച്ചത് ഇന്‍ഫോപാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ; കോടതിയില്‍ ഹാജരായി ജാമ്യം എടുക്കേണ്ടത് സ്വഭാവിക നടപടിമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 8:21 AM IST