SPECIAL REPORTഎൻട്രൻസ് എഴുതാത്തവർക്കും എൻജിനീയറിങ് പ്രവേശനം; വേണ്ടത് പ്ലസ് ടുവിന് 45 ശതമാനം മാർക്ക് മാത്രം; പ്രവേശനം നൽകുക ഒഴിവുണ്ടാവുന്ന സീറ്റുകളിൽ; ഉത്തരവിറക്കി സംസ്ഥാന സർക്കാർ; ഇളവു നൽകിയത് പഠിക്കാൻ കുട്ടികളില്ലെന്ന സ്വാശ്രയ മാനേജ്മെന്റുകളുടെ ആവശ്യം പരിഗണിച്ച്മറുനാടന് മലയാളി7 July 2023 4:32 PM IST