You Searched For "ഉപമുഖ്യമന്ത്രി"

മഹാരാഷ്‌ട്രയിൽ ഉപമുഖ്യമന്ത്രിപദം വേണമെന്ന് കോൺ​ഗ്രസ്; അർഹമായ പരി​ഗണന ഇല്ലെങ്കിൽ സർക്കാരിൽ നിന്നും പുറത്തേക്കെന്നും മുന്നറിയിപ്പ്; ശിവസേനക്കും എൻസിപിക്കും മുന്നിൽ നിഷ്പ്രഭരാകുമ്പോഴും നിസ്സഹായരായി മഹാരാഷ്‌ട്രയിലെ കോൺ​ഗ്രസ്
സൈബർ ഇടത്തിലെ ആവശ്യം വനിതാ മുഖ്യമന്ത്രിയായി കെ കെ ശൈലജ വേണമെന്ന്; മട്ടന്നൂരെ സാധാരണക്കാർ ചോദിക്കുന്നത് ഉപമുഖ്യമന്ത്രി എങ്കിലും ആക്കുമോയെന്നും; റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ആരോഗ്യമന്ത്രിയുടെ പ്രശസ്തി സുഖിക്കാതെ പാർട്ടിക്കുള്ളിലെ ചില നേതാക്കളും; പുരുഷാധിപത്യത്തിന്റെ ഇരയായി ശൈലജയും മാറുമോ?
പഞ്ചാബിൽ നവ്‌ജ്യോത് സിങ് സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കാൻ നീക്കം; പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും സുനിൽ ജാഖറെ മാറ്റാനും ചരടുവില: അനുനയ നീക്കവുമായി കോൺഗ്രസ്