Top Stories26/11 മുംബൈ ഭീകരാക്രമണ മാതൃകയില്‍ വീണ്ടും കടല്‍മാര്‍ഗ്ഗമുള്ള ആക്രമണത്തിന് ലഷ്കര്‍ നീക്കം; ഉപമേധാവി സൈഫുള്ള കസൂരിയുടെ വീഡിയോ സന്ദേശത്തില്‍ ഈ വര്‍ഷം പാക്കിസ്ഥാന് കടലില്‍ ആധിപത്യം ഉറപ്പിക്കുമെന്ന് വീമ്പുപറച്ചില്‍; അയോധ്യയിലെ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളെ ലക്ഷ്യമിടുമെന്നും ഭീഷണി; മോദിക്കും കടുത്ത മുന്നറിയിപ്പുകള്മറുനാടൻ മലയാളി ഡെസ്ക്24 Feb 2026 3:38 PM IST