You Searched For "ഉപരാഷ്ട്രപതി"

പാർലമെന്റ് എന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലായിട്ടാണ് മേശയെ കാണുന്നത്; സഭയുടെ പവിത്രത കളങ്കപ്പെടുത്തി, എനിക്ക് ഉറക്കം വരുന്നില്ല; രാജ്യസഭയിലെ ബഹളത്തിൽ വിങ്ങിപ്പൊട്ടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ഉപരാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനം; വിമർശനവുമായി ചൈന; സന്ദർശനം ശരിയായില്ലെന്ന് വിദേശകാര്യ വക്താവ് സാഹോ ലിജിയാൻ; ശക്തമായി പ്രതികരിച്ച് ഇന്ത്യ; അതിർത്തി വിഷയത്തിൽ എത്രയും പെട്ടെന്ന് ചൈനയുടെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടാകണം; അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് അരിന്ദം ബാഗ്ചി
പരമ്പരാഗതമായി നിലനിൽക്കുന്ന സാംസ്‌കാരിക പൈതൃകം ദ്വീപിന് അവകാശപ്പെട്ടത്; സാധ്യത പ്രയോജനപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി; പുതുവർഷ ദിനാഘോഷം ദ്വീപ് നിവാസികൾക്കൊപ്പം
കേന്ദ്രമന്ത്രിസഭയിൽ നിന്നും മുക്താർ അബ്ബാസ് നഖ്വിയും ആർസിപി സിങ്ങും രാജി വച്ചു; നഖ്വി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ആകുമോ? നരേന്ദ്ര മോദിയുമായും ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങൾ ഏറി; ആരിഫ് മുഹമ്മദ് ഖാൻ അടക്കം മറ്റ് മൂന്നുപേരും പരിഗണനാ പട്ടികയിൽ