SPECIAL REPORTഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ നിന്ന് മോഷ്ടിച്ച 3,000 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണ ബ്രേസ്ലെറ്റ് ഉരുക്കി മാറ്റി; ഫറവോ രാജാവായ അമെനെമോപ്പിന്റെ ഭരണകാലം മുതലുള്ള പുരാവസ്തു വിലമതിക്കാനാവാത്തത്; ഉരുക്കി വില്‍പ്പനയില്‍ നാല് പേര് അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്19 Sept 2025 9:57 AM IST