Lead Storyആഗ്രഹിച്ചത് ഫെബിനെ പെട്രോള്‍ ഒഴിച്ച് പച്ചയ്ക്ക് കത്തിക്കാന്‍; അച്ഛന്റെ പ്രതിരോധത്തില്‍ പതറിയപ്പോള്‍ നടപ്പാക്കിയത് പ്ലാന്‍ ബി; സൊമാറ്റോ ഡെലിവറി ബോയിയെ കത്തിയ്ക്ക് ആഞ്ഞു കുത്തിയത് സഹോദരിയുടെ സഹപാഠി; എസ് ഐയുടെ മകന്റെ ജീവനൊടുക്കല്‍ പക തീര്‍ത്ത്; ഉളിയക്കോവിലിന് 'കറുത്ത തിങ്കള്‍'മറുനാടൻ മലയാളി ബ്യൂറോ17 March 2025 11:33 PM IST