You Searched For "എ എന്‍ രാധാകൃഷ്ണന്‍"

എ എന്‍ രാധാകൃഷ്ണന്‍ ചീള് കേസ് ഒന്നുമല്ല. വലിയ തിമിംഗലം തന്നെയാണ്; സംഘപരിവാറിന്റെ ഫണ്ട് റെയ്‌സര്‍; ബിജെപി പാര്‍ട്ടി അറിഞ്ഞിട്ടാണോ ഈ തട്ടിപ്പ് നടന്നത്? സ്‌കൂട്ടര്‍ തട്ടിപ്പില്‍ എ.എന്‍ രാധാകൃഷ്ണനെതിരെ സന്ദീപ്
പകുതിവിലയ്ക്ക് ഗൃഹോപകരണങ്ങളും ലാപ്ടോപ്പും തയ്യല്‍ മെഷീനും സ്‌കൂട്ടറും നല്‍കുമെന്ന് എന്‍ജിഒകളിലൂടെ പരസ്യം നല്‍കി; വിശ്വസിച്ച് പണം നല്‍കിയവര്‍ ചതിക്കപ്പെട്ടു; അനന്തുകൃഷ്ണന്‍ പ്രമീളാ ദേവിയുടെ പഴയ പിഎ; എഎന്‍ആറിനെതിരേയും അന്വേഷണം; പണം തിരിച്ചു നല്‍കുന്നത് അതിവേഗം; ഓഫര്‍ തട്ടിപ്പ് ക്രൈംബ്രാഞ്ചിന്