STATEമൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയ നടപടി തെറ്റ്; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ എം വി ഗോവിന്ദനെതിരെ വിമര്‍ശനം; എ കെ ബാലന്റെ 'മരപ്പട്ടി' പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു; ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയും വിജോയിക്ക് ജില്ലാ സെക്രട്ടറിയുമാകാം; പഞ്ചായത്ത് അംഗത്തിന് ലോക്കല്‍ സെക്രട്ടറിയാകാന്‍ പാടില്ലേ? പാര്‍ട്ടിക്കുള്ളില്‍ വിവേചനമെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 7:55 AM IST