You Searched For "എം എന്‍ വിജയന്‍"

ആത്മഹത്യാകുറിപ്പ് നിര്‍ണ്ണായകമായി; സുല്‍ത്താന്‍ ബത്തേരി എം.എല്‍ എ ഐ സി ബാലകൃഷ്ണനെതിരെ കേസെടുത്തു; ഡിസിസി പ്രിസഡന്റും പ്രതി; ജാമ്യമില്ലാ കേസെടുത്തത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കാന്‍; പിപി ദിവ്യയ്‌ക്കെതിരായ കേസിന് സമാനമാണിതെന്നും വിലയിരുത്തല്‍; അതിവേഗ നീക്കങ്ങള്‍ക്ക് പോലീസ്
ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍; ആരോടും പണം വാങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല; തെറ്റുകാരനാണെങ്കില്‍ എന്നെ ശിക്ഷിക്കട്ടെയെന്ന് ഐ സി ബാലകൃഷ്ണന്‍; പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തലയും