Right 1'വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്; അനിലിന് അനുഭവിക്കേണ്ടി വന്ന മാനസിക സമ്മര്‍ദ്ദം തനിക്ക് ഊഹിക്കാന്‍ കഴിയും; 10 വര്‍ഷത്തിലധികമായി തിരിച്ചടയ്ക്കാത്തവര്‍ക്ക് രണ്ടാഴ്ച്ചയെങ്കിലും സമയം കൊടുക്കണ്ടേ? വായ്പ്പ എടുത്ത നേതാക്കളുടെ പേരുകള്‍ ഉടന്‍ വെളിപ്പെടുത്തും'; ബിജെപി നേതാക്കള്‍ക്കെതിരെ എം എസ് കുമാര്മറുനാടൻ മലയാളി ബ്യൂറോ8 Nov 2025 7:02 PM IST