Uncategorized2000 ജീവനക്കാർ; അതിൽ 67 പേർക്കും മഹാമാരി; ക്വാറന്റൈനിലുള്ളത് 400 പേരും; സത്യം മനസ്സിലാക്കി ക്ലസ്റ്ററാക്കിയത് കോട്ടയം കളക്ടർ; കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാരന്റെ അച്ഛനും മരണത്തിന് കീഴടങ്ങി; സമീപ പ്രദേശമായ ഏറ്റുമാനൂരിലും അതിരമ്പുഴനീണ്ടുർ മേഖലകളും അടച്ചു പൂട്ടിയിട്ട് മാസം ഒന്നായി; കോവിഡ് വ്യാപനം അതിരൂക്ഷമെങ്കിലും എംആർഎഫിന് വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുമതി; പിന്നിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബി; വടവാതൂരിനെ ആശങ്കയുടെ നിഴലിലാക്കി എംആർഎഫ് ടയർ കമ്പനിഎം മനോജ് കുമാര്‍20 Aug 2020 1:02 PM IST