EXCLUSIVEമകള്‍ക്ക് അസുഖം വന്നപ്പോള്‍ സഹായം തേടി നേതാവിനെ കാണാന്‍ ഓടിയെത്തി; പ്രമാണം വാങ്ങി ചില്ലറ കൊടുത്ത സംസ്ഥാന ഭാരവാഹി; അത് പണയം വച്ച് തിരുവിതാംകൂര്‍ സഹകരണ സംഘത്തില്‍ നിന്നെടുത്തത് ലക്ഷങ്ങള്‍; എല്ലു തല്ലിയൊടിക്കുമെന്ന് ഡോക്ടറെ നേതാവിന്റെ ചതിയില്‍ ഞെട്ടി കൊഞ്ചിറവിളക്കാരന്; ഇത് കൊള്ളയുടെ വൃത്തികെട്ട മുഖം; എംഎസിനെ ചതിച്ച ഒരാളുടെ കഥമറുനാടൻ മലയാളി ബ്യൂറോ9 Nov 2025 11:43 AM IST