SPECIAL REPORTചികിത്സ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ; ശ്വാസകോശ തടസമടക്കം ആരോഗ്യപ്രശ്നങ്ങൾ ഏറെ; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വലിയ പുരോഗതി ഇല്ല; ജീവൻ നിലനിർത്താൻ പരമാവധി ശ്രമിക്കുന്നു; പ്രതീക്ഷ കൈവിടാതെ ഡോക്ടർമാരും; വിഖ്യാത സാഹിത്യകാരൻ 'എം.ടി. വാസുദേവൻ നായരു'ടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; പ്രാർത്ഥനയോടെ കേരളം!മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 10:36 AM IST