SPECIAL REPORT'ആര് പറഞ്ഞു എന്റേത് അവാര്‍ഡ് സിനിമയാണ്, ചെറിയ സിനിമയാണെന്ന്; സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കില്‍ വലിയ ബജറ്റില്ലെങ്കില്‍ അതൊക്കെ ചെറിയ സിനിമയായി പോകും അല്ലെ സാറേ; എന്റെ കഞ്ഞിയിലാണ് സാര്‍ പാറ്റ ഇട്ടത്; എന്നെ കൊന്നു കളയൂ സിബി മലയില്‍'; രൂക്ഷവിമര്‍ശനവുമായി എം.ബി. പദ്മകുമാര്സ്വന്തം ലേഖകൻ28 Jun 2025 1:13 PM IST