Top Stories'വലിയ പരിപാടികളില്‍ ഇത്തരം ചെറിയ പിഴവുകള്‍ സ്വഭാവികമായും ഉണ്ടാകാം; അതിനെ പര്‍വതീകരിക്കേണ്ടതില്ല; ഉച്ചകോടിയിലെ ആദ്യ രണ്ടു ദിവസങ്ങള്‍ അതിഗംഭീരമായിരുന്നു; എഐ രംഗത്തെ ആഗോള ചര്‍ച്ചകളില്‍ ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കുന്നത് അഭിമാനകരം'; രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും വിമര്‍ശിക്കുമ്പോഴും എഐ ഉച്ചകോടിയിലെ വീഴ്ച്ചകള്‍ തള്ളി പ്രശംസിച്ച് തരൂര്മറുനാടൻ മലയാളി ഡെസ്ക്20 Feb 2026 9:31 AM IST