HOMAGE'നല്ല സഖാവിന്' പ്രണാമം അര്‍പ്പിക്കാന്‍ തലസ്ഥാന നഗരിയിലേക്ക് ജനപ്രവാഹം; 'കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' മുദ്രാവാക്യങ്ങളോടെ വിലാപയാത്രയെ അനുഗമിച്ച് ആയിരങ്ങള്‍; മൃതദേഹം രാത്രി വൈകി തിരുവനന്തപുരത്തെ വീട്ടില്‍ എത്തിച്ചു; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം രാവിലെ 9 മുതല്‍; ഉച്ചയോടെ ആലപ്പുഴയ്ക്ക് തിരിക്കുംമറുനാടൻ മലയാളി ബ്യൂറോ22 July 2025 12:52 AM IST