SPECIAL REPORTകേരളത്തില്‍ വരുന്ന മാറ്റങ്ങളെ പറ്റി, ആരെന്തു പറഞ്ഞാലും വിശ്വസിച്ചാലും, കേരളം വളരുകയാണ്; കേരള വികസനത്തെ ഇപ്പോഴും അംഗീകരിക്കാന്‍ മടിക്കുന്നവരില്‍ കൂടുതലും, കേരളത്തില്‍ നിന്നുള്ളവരാണ്; അതിന്റെ പ്രധാനകാരണം രാഷ്ട്രീയവും: മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ചര്ച്ചയാകുന്നുമറുനാടൻ മലയാളി ഡെസ്ക്18 Nov 2025 3:12 PM IST