Right 1'ചിന്ത ജെറോമിനും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും വരെ സര്‍ക്കാരിന് താല്പര്യം ഉണ്ടെങ്കില്‍ എക്സ് ഒഫിഷ്യോ സെക്രട്ടറിയാക്കാം; ഉറക്കമൊഴിച്ച് ഐഎഎസിന് പഠിക്കാതെ സെക്രട്ടറി ആകാം'; സസ്പെന്‍ഷനിലെങ്കിലും പ്രശാന്ത് ബ്രോയുടെ വിശദീകരണത്തില്‍ കഴമ്പു കണ്ട് ഐഎഎസ് അസോസിയേഷന്; എക്സ് ഒഫിഷ്യാ സെക്രട്ടറിയില്‍ നിയമ പോരാട്ടത്തിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ18 Jun 2025 8:26 AM IST