FOREIGN AFFAIRSഎച്ച്1ബി വീസയില്‍ ഒരു ലക്ഷം ഡോളര്‍ വാര്‍ഷിക ഫീസ് അല്ല; പുതുക്കുമ്പോള്‍ ഈ തുക നല്‍കേണ്ട കാര്യമില്ല; ഫീസ് ബാധകമാകുക പുതിയ അപേക്ഷകള്‍ക്ക് മാത്രം; എച്ച്1ബി വീസ കൈവശമുള്ളവര്‍ രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ 100,000 ഡോളര്‍ ഫീസ് നല്‍കേണ്ടതില്ല; വിഷയത്തില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്മറുനാടൻ മലയാളി ഡെസ്ക്21 Sept 2025 7:39 AM IST