SPECIAL REPORTകീമിന്റെ പുതിയ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ റാങ്ക് പട്ടികയില്‍ വലിയ മാറ്റം; കേരള സിലബസുകാര്‍ പിന്നോക്കം പോയി; ഒന്നാം റാങ്കില്‍ അടക്കം മാറ്റം; സിബിഎസ്ഇ സിലബസിലെ ജോഷ്വാ ജേക്കബ് തോമസിന് പുതിയ ഒന്നാം റാങ്ക്; പഴയ പട്ടികയിലെ ഒന്നാം റാങ്കുകാരന് ജോണിന് ഏഴാം റാങ്ക്; ആദ്യ 100 റാങ്കില്‍ 21 കേരള സിലബസുകാര്‍ മാത്രംമറുനാടൻ മലയാളി ബ്യൂറോ10 July 2025 10:12 PM IST