You Searched For "എഞ്ചിനീയര്‍"

കോണ്‍ക്രീറ്റിനോട് കിടപിടിക്കുന്ന മണ്ണുവീടുണ്ടാക്കി; സോളാര്‍ ടെന്റുണ്ടാക്കി സൈന്യത്തെ തണുപ്പില്‍ നിന്ന് രക്ഷിച്ചു; നെറ്റ് സ്ലോ തൊട്ട് ജലക്ഷാമത്തിനുവരെ പരിഹാരം; ത്രീ ഇഡിയറ്റ്‌സിലെ ആമിര്‍ കഥാപാത്രത്തിന് പ്രചോദനം; ലഡാക്കിലെ പ്രതിനായകനായ മലമടക്കിലെ ഗാന്ധിയുടെ വിസ്മയ ജീവിതം!
പരിശ്രമിച്ചതും ആറ്റുനോറ്റിരുന്നതും ഡോക്ടറാകാന്‍ വേണ്ടി; നീറ്റില്‍ മികച്ച റാങ്ക് കിട്ടാതെ വന്നപ്പോള്‍ നിരാശ; എന്‍ജിനീയറിങ്ങിലേക്ക് കളംമാറ്റി ചവിട്ടിയപ്പോള്‍ ഭാഗ്യദേവതയെത്തി;  റോള്‍സ് റോയ്‌സില്‍ നിന്ന് 72.3 ലക്ഷം ശമ്പളത്തില്‍ ജോലി വാഗ്ദാനം; ഋതുപര്‍ണയുടെ വിജയകഥ ഇങ്ങനെ