CRICKETഇംഗ്ലീഷ് മണ്ണില്‍ വീണ്ടും ക്ലാസായി ക്യാപ്ടന് ഗില്‍; എഡ്ജ്ബാസ്റ്റണ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി; ഇംഗ്ലണ്ടിന് 608 റണ്‍സ് വിജയലക്ഷ്യം വെച്ച് ഇന്ത്യ; ഒരു ദിവസം ശേഷിക്കവേ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്സ്വന്തം ലേഖകൻ5 July 2025 9:38 PM IST