SPECIAL REPORTലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിക്ക് 116 വയസ്സ് തികഞ്ഞു; എഥേല്‍ മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം ഭക്ഷണക്രമമോ വ്യായാമമോ അല്ല; ആരോടും തര്‍ക്കിക്കാതെ ശാന്തതയില്‍ മുഴുകന്നതാണ് ദീര്‍ഘായുസിന്റെ രഹസ്യമെന്ന് ലോക മുത്തശ്ശിമറുനാടൻ മലയാളി ഡെസ്ക്25 Aug 2025 9:52 AM IST