SPECIAL REPORTവിശ്വാസ 'നവോത്ഥാനം' മോഷണമായോ? ശബരിമലയില്‍ യുവതീപ്രവേശനം വിധി നടപ്പാക്കാന്‍ ഉറച്ച നിലപാട് എടുത്ത അന്നത്തെ കമ്മീഷണര്‍; പ്രസിഡന്റായപ്പോള്‍ 'കോവിഡ്' നിരാശ; ആ അസുഖം വെന്റിലേറ്ററിലാക്കിയത് രണ്ടാം കടമ്പ; സര്‍ക്കാര്‍ ഇടപെടല്‍ അവിടേയും തുണച്ചു ഒടുവില്‍ സ്വര്‍ണ്ണ കൊള്ളയിലെ സംശയ നിഴല്‍; എന്‍ വാസു പ്രതിയാകുമോ?മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 8:22 AM IST
SPECIAL REPORTചോദ്യം ചെയ്യലില്‍ വിയര്‍ത്തൊലിച്ച് മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്; സ്വര്‍ണ്ണ പാളി കേസിലെ ചോദ്യം ചെയ്യല്‍ യുവതി പ്രവേശന സമയത്ത് നവോത്ഥാനം ഉറപ്പാക്കാന്‍ മുന്നില്‍ നിന്ന കമ്മീഷണറിലേക്കും; സുധീഷ് കുമാറിന്റെ മൊഴി മുന്‍ ദേവസ്വം പ്രസിഡന്റിന് എതിര്; മുന്‍ ജ്യുഡീഷ്യല്‍ ഓഫീസറെ കുടഞ്ഞ് എസ് എ ടി; അന്വേഷണം വാസുവിലേക്ക്; ഹൈക്കോടതി നിലപാട് ഇനി നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:52 AM IST