You Searched For "എന്‍കെ ശശീന്ദ്രന്‍"

തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ പിണറായിയ്ക്ക് താല്‍പ്പര്യമില്ല; ശരത് പവാറിനെ കാരാട്ട് അറിയിച്ചത് മുഖ്യമന്ത്രിയുടെ ഉറച്ച നിലപാട്; കുട്ടനാട്ട് എംഎല്‍എയ്ക്ക് നിരാശ നല്‍കി ഡല്‍ഹിയിലെ ചര്‍ച്ചകള്‍; ആ നൂറു കോടിയുടെ ആരോപണം കീറാമുട്ടിയായി തുടരുന്നു; എന്‍സിപിയില്‍ തീരുമാനം നീളും; ശശീന്ദ്രന് മന്ത്രിയായി തുടരാം
എകെ ശശീന്ദ്രന്‍ പുറത്തേക്ക്; തോമസ് കെ തോമസ് അകത്തേക്കും; എന്‍സിപിയില്‍ മന്ത്രിമാറ്റത്തിന് ശരത് പവാറിന്റെ പച്ചക്കൊടി; പ്രസിഡന്റാക്കണമെന്ന ശശീന്ദ്രന്റെ ആവശ്യവും തള്ളി; പിണറായി മന്ത്രിസഭയില്‍ ഒരാള്‍ ഉടന്‍ മാറും; കുട്ടനാടന്‍ എംഎല്‍എ മന്ത്രിയാകും