FOREIGN AFFAIRSഎപ്പിംഗ് ഹോട്ടലില്‍ നിന്ന് അഭയാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള കോടതി വിധി നിര്‍ണായകമായി; കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നതിനെതിരെ ബ്രിട്ടനില്‍ രാജ്യവ്യാപകമായി നടപടി തുടങ്ങി; കുടിയേറ്റ വിരുദ്ധ ജനരോഷം എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ സ്റ്റര്‍മാര്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്മറുനാടൻ മലയാളി ഡെസ്ക്21 Aug 2025 6:08 AM IST