Top Stories'ഇറാന് ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം, ഇല്ലെങ്കില്‍ ആക്രമിക്കും; കപ്പല്‍പ്പട ഇറാനെ ലക്ഷ്യമിട്ട് നീങ്ങുകയാണ്; വെനസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയൊരു കപ്പല്‍പ്പടയാണിത്; ആവശ്യമെങ്കില്‍ അതിവേഗത്തിലും പ്രഹരശേഷിയോടും കൂടി ദൗത്യം അതിവേഗം പൂര്‍ത്തിയാക്കും'; ഭീഷണിയുമായി ട്രംപ്; പശ്ചിമേഷ്യയിലെ പടയൊരുക്കത്തിന് തടയിടാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ ശ്രമംമറുനാടൻ മലയാളി ഡെസ്ക്28 Jan 2026 8:34 PM IST