Right 1വിമാനത്തിന്റെ ചിറകുകള്‍ക്ക് വേണ്ട സ്ഥലം കണക്കാക്കുന്നതില്‍ ഗ്രൗണ്ട് ജീവനക്കാര്‍ക്ക് പിഴവുണ്ടായി; എയര്‍ കാനഡയുടെ ബോയിംഗ് 737 മാക്സ് വിമാനം നിര്‍ത്തിയിട്ടിരുന്ന രണ്ട് മറ്റ് വിമാനങ്ങളുടെ ചിറകുകളില്‍ ഇടിച്ചു; വന്‍ ദുരന്തം ടൊറന്റോയില്‍ ഒഴിവായത് തലനാരിഴയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ16 Oct 2025 7:44 AM IST