SPECIAL REPORTഉമ്മന്‍ചാണ്ടി താലോലിച്ച രാജ്യാന്തര വിമാന സര്‍വ്വീസ് എന്ന സ്വപ്നം! നൂലാമാലകളില്‍ പ്രവാസികള്‍ക്ക് വേണ്ടിയുള്ള പദ്ധതി തകര്‍ന്നടിഞ്ഞു; വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവാസി മലയാളികള്‍ ആകാശയാത്രയ്ക്ക് കമ്പനി തുടങ്ങിയപ്പോള്‍ അതിന്റെ പേര് 'എയര്‍ കേരള'; ജൂണില്‍ ആഭ്യന്തര സര്‍വ്വീസ് കൊച്ചിയില്‍ നിന്നും; 2026ല്‍ അന്താരാഷ്ട്ര സര്‍വ്വീസും; കേരളത്തിനും ഇനി വിമാനക്കമ്പനിമറുനാടൻ മലയാളി ബ്യൂറോ10 April 2025 11:40 AM IST