FOREIGN AFFAIRSസിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അസ്സാദിന്റെ ഭരണം അവസാനിക്കുന്നോ? അല്‍ഖൈയ്ദ പിന്തുണയുള്ള വിമതര്‍ എലെപ്പോ പിടിച്ച് മുന്നേറുന്നത് ഡമാസ്കസ് ലക്ഷ്യമാക്കി; പ്രതിരോധം നഷ്ടപ്പെട്ട് സിറിയന്‍ സേന: പശ്ചിമേഷ്യയിലെ മറ്റൊരു രാജ്യം കൂടി ഭീകരരുടെ കൈകളിലേക്ക്മറുനാടൻ മലയാളി ഡെസ്ക്1 Dec 2024 6:12 AM IST