Top Storiesഎങ്ങനെ പെര്‍മിറ്റും ലൈസന്‍സും കൊടുക്കാതിരിക്കാമെന്ന് ഉദ്യോഗസ്ഥരുടെ ഗവേഷണം; ഒരു പ്രശ്‌നം തീര്‍ത്താല്‍ മറ്റൊന്ന് പറഞ്ഞുവശംകെടുത്തും; കെട്ടിടം പൊളിച്ച് പണിതത് രണ്ടുവട്ടം; സഹികെട്ട് കെട്ടിടം പൊളിക്കാന്‍ ഒരുങ്ങി ഭിന്നശേഷിക്കാരിയായ സംരംഭക; എടത്വായില്‍ ഉദ്യോഗസ്ഥ പിടിവാശിക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധംശ്യാം സി ആര്1 April 2025 4:16 PM IST
SPECIAL REPORTകാറിൽ യാത്ര ചെയ്യവേ മറ്റൊരു വണ്ടി മനഃപൂർവം കൊണ്ടുവന്ന് ഇടിച്ചു; കാര്യം ചോദിച്ചപ്പോൾ വീണ്ടും ഇടിച്ചു; ഞാൻ ആകെ പേടിച്ചു പോയി; എന്റെ ജീവന് ഭീക്ഷണിയുണ്ട്; എനിക്ക് ആരുടെയും പിന്തുണ വേണ്ട; എന്റെ കാര്യം എനിക്ക് നോക്കാൻ അറിയാം; വീണ്ടും വെളിപ്പെടുത്തലുമായി ബാലയുടെ മുൻ ഭാര്യ എലിസബത്ത്; അഭിരാമി സുരേഷിനും വിമർശനംമറുനാടൻ മലയാളി ബ്യൂറോ21 March 2025 6:40 PM IST
Top Storiesഅജു അലക്സിന് 50 ലക്ഷം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു; അതിന് വഴങ്ങിയില്ല; പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടങ്ങി; എലിസബത്തിനും അമൃതാ സുരേഷിനും 'ചെകുത്താനും' എതിരെ പോലീസില്‍ പരാതി നല്‍കി ബാലയും ഭാര്യയും; വിവാദം പുതിയ തലത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ15 March 2025 5:50 PM IST
SPECIAL REPORTജീവന് അപകടത്തിലാണ്, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വീഡിയോകള്‍ അവസാന മൊഴികളായി സ്വീകരിക്കണം; 'ഞാന്‍ ഏറെ നാണം കെട്ടിട്ടുണ്ട്, പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്; ഞങ്ങള്‍ പ്രേമിക്കുമ്പോള്‍ താമസം മറ്റൊരു പെണ്‍കുട്ടിക്കൊപ്പം; ബാലക്കെതിരെ വീണ്ടും ആരോപണവുമായി എലിസബത്ത്മറുനാടൻ മലയാളി ബ്യൂറോ1 March 2025 11:49 AM IST
Uncategorizedരാജ്യ ഭരണത്തിൽ രാജ്ഞിക്കു വിനീത വിധേയൻ; വീട്ടിൽ കർക്കശക്കാരനായ ഭർത്താവ്; ഇന്ത്യയിലെത്തിയത് പലവട്ടം; അവസാന സന്ദർശനം അവസാനിച്ചത് വിവാദത്തിൽമറുനാടന് ഡെസ്ക്10 April 2021 12:45 PM IST
Greetingsചൊവ്വാ ദൗത്യം മനസ്സിൽ തളിർത്തത് ബഹിരാകാശത്തോടുള്ള താത്പര്യം; റോക്കറ്റിന്റെ മോഡൽ സ്വയം ഉണ്ടാക്കി വീട്ടു മുറ്റത്തു നിന്നും വിക്ഷേപിച്ചത് 30 അടി ഉയരത്തിലേക്ക്; ഏഴുവയസ്സുകാരിയുടെ മോഹങ്ങളുടെ തീവ്രത തിരിച്ചറിഞ്ഞ് നൽകിയത് ഒരു ചരിത്രനേട്ടം; ആകാശ നിഗൂഢതകളെ നെഞ്ചേറ്റുന്ന ഏഴു വയസുകാരിയുടെ കഥമറുനാടന് ഡെസ്ക്10 May 2021 9:49 AM IST
KERALAMകുഞ്ഞിന്റെ ജന്മദിനത്തിൽ കുഞ്ഞിനെ കാണാൻ പോലും സമ്മതിച്ചില്ല; യുവതിയുടെ മരണം ഭർതൃവീട്ടുകാരുടെ മാനസിക പീഡനം മൂലമെന്നു പിതാവ്; എലിസബത്തിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്മറുനാടന് മലയാളി12 Dec 2021 7:35 AM IST
SPECIAL REPORT'നീ എനിക്ക് വേണ്ടി ചെയ്തത് ഞാൻ നിനക്ക് വേണ്ടി ചെയ്യും' എന്ന് ബാല പറഞ്ഞു; 20 ദിവസം ചിത്രത്തിൽ ജോലി ചെയ്തതിനു രണ്ട് ലക്ഷം രൂപ പ്രതിഫലമായി നൽകി; ട്രോളുകൾ കൊണ്ടു ഹിറ്റായതു കൊണ്ട് കൂടുതൽ പണം നൽകാൻ കഴിയില്ല; ബാലയുടെ രണ്ടാം വിവാഹത്തിൽ പങ്കെടുത്തത് താൻ മാത്രമാണ്; ബാലയുടെ ആരോപണം നിഷേധിച്ചു ഉണ്ണി മുകുന്ദൻമറുനാടന് മലയാളി9 Dec 2022 6:31 PM IST
SPECIAL REPORTമൂന്ന് പ്രാവശ്യം ജീവിതത്തിലേക്ക് തിരിച്ചുവന്നു; എല്ലാ സത്യങ്ങളും പുറത്തുവരും, വേറൊന്നുമല്ല, അത്ഭുതങ്ങൾ സംഭവിക്കും; എല്ലാവരും സന്തോഷമായിരിക്കണം; തന്റെ രോഗശമനത്തിനായി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ച് നടൻ ബാലയുടെ വീഡിയോമറുനാടന് മലയാളി11 April 2023 3:51 PM IST