SPECIAL REPORTകോന്നിയിൽ നിന്ന് ഒരു കിലോ കായ വറുത്തത് നോർവേയ്ക്ക് അയച്ചത് 2678 രൂപ മുടക്കി; അവിടെ ചെന്നപ്പോൾ എലി കരണ്ട നിലയിൽ; പോസ്റ്റ് മാസ്റ്റർ ജനറലിന് പരാതിശ്രീലാല് വാസുദേവന്‍16 Feb 2023 8:39 PM IST