SPECIAL REPORTകോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ പ്രാർത്ഥന; 11 പേർക്കെതിരേ കേസ് എടുത്തു; സഭയുടെ മുഖ്യനടത്തിപ്പുകാരൻ പാസ്റ്റർ ബിനു വാഴമുട്ടത്തെ ഒഴിവാക്കി; അയാൾ പ്രാർത്ഥനയ്ക്കുണ്ടായിരുന്നില്ലെന്ന് പൊലീസ് വിശദീകരണം: ഇത് സഭയ്‌ക്കെതിരെയുള്ള രണ്ടാം ലോക് ഡൗൺ ലംഘന കേസ്ശ്രീലാല് വാസുദേവന്‍16 May 2021 9:29 PM IST