SPECIAL REPORT'കാട്ടാന വന്നു ജനം ക്ഷമിച്ചു.. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു.. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു'; എം സ്വരാജിന്റെ തോല്‍വിയില്‍ പരിഹാസവുമായി ജോയ് മാത്യു; പൂമരം മറിഞ്ഞെന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 2:23 PM IST