STATEയുഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയില്ലെങ്കില്‍ ഉറപ്പായും രാഷ്ട്രീയ വനവാസത്തിന് പോകും; പിന്നെ തന്നെ കാണില്ല; വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി ഡി സതീശന്; 97 സീറ്റ് വരെ വെളളാപ്പള്ളിക്ക് ഉറപ്പുള്ള സ്ഥിതിക്ക് അത് നൂറിലിധികം സീറ്റാക്കുമെന്നും പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ28 July 2025 3:12 PM IST